
ആര്. എസ്. സി സാഹിത്യോത്സവ് കലാ കിരീടം ഫർവ്വാനിയ്യ സെൻട്രലിന്
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്. എസ്. സി) കുവൈത്ത് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവില്‍ 455 പോയിന്റ് നേടി ഫർവ്വാനിയ്യ സെൻട്രൽ ജേതാക്കളായി. 353 പോയിന്റ് നേടി
[...]