സമിതികൾ

ആർ എസ് സി സാഹിത്യോത്സവ്: മനാമ സെൻട്രൽ തല മത്സരം ജനുവരി 24 ന്

മനാമ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. യൂനിറ്റ് സെക്ടർ [...]

ആർ.എസ്.സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് പതിനൊന്നാമത് എഡിഷൻ ഫെബ്രുവരി ഏഴിന് ഇസാ ടൗൺ ഇന്ത്യൻസ്കൂളിൽ നടക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി [...]

ആർ എസ് സി കുവൈത്ത് നാഷനൽ സാഹിത്യോത്സവ്‌ ബ്രോഷർ പ്രകാശനം ചെയ്തു

സാൽമിയ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും, സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. നാഷനൽ [...]

സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്: സലാലയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ലോഗോ പ്രകാശനം ശശി തരൂര്‍ എം പി നിര്‍വഹിച്ചു. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് സി ഗള്‍ഫ് [...]

ആര്‍എസ്‌സി വിസ്ഡം ഹോംസ് ഇനി ജിദ്ദയിലും

ജിദ്ദ നോര്‍ത്ത്: എസ് എസ് എഫിന് കീഴില്‍ ഇന്ത്യയിലെ വിവിധ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ഹോംസ് പദ്ധതിക്ക് ചുവടുപിടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ നോര്‍ത്ത് സെന്‍ട്രലില്‍ വിസ്ഡം ഹോംസ് പദ്ധതിക്ക് [...]

കേരളപ്പിറവി ദിനത്തിലെ ചര്‍ച്ചാസംഗമം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ കേരള നിര്‍മിതിയിലെ പ്രകൃതി എന്ന ശീര്‍ഷകത്തില്‍ കേരളപ്പിറവി ദിനത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ശ്രദ്ധേയമായി. പ്രകൃതി, ചരിത്രം, [...]

ഐക്യവും യോജിപ്പും രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം : ആര്‍ എസ് സി കലാലയം സാംസ്‌കാരിക വേദി

ജിദ്ദ: കേരളപ്പിറവിയോടനുബന്ധിച്ച് ആര്‍ എസ് സി ശറഫിയ സെക്ടര്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞാലി മരക്കാര്‍ ദേശസ്‌നേഹിയുടെ വീരഗാഥ എന്ന വിഷയത്തില്‍ വിചാര സദസ്സ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ഫിറ്റ്‌നസ് കണ്‍വീനര്‍ [...]

കുഞ്ഞാലി മരക്കാര്‍ അധിനിവേശ പോരാട്ടത്തിന്റെ മുന്നണിപ്പോരാളി – കലാലയം സാംസ്‌കാരിക വേദി

മക്ക: കുഞ്ഞാലി മരക്കാര്‍ അധിനിവേശ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പോരാട്ട ചരിത്രം പഠനവിദേയാമാക്കണമെന്നും മക്ക കാക്കിയ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിചാര സദസ്സില്‍ അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് കുഞ്ഞാലിമരക്കാര്‍ ഒരു [...]

ഐ പി ബി പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

  ഷാര്‍ജ :തിരുനബിയെ കുറിച്ച് മൂല്യമുള്ള രണ്ട് വായനകള്‍ (‘പ്രവാചകരുടെ മദീന’ shadow of glory )ഐ പി ബി അനുവാചകര്‍ക്ക് സമ്മാനിച്ചു. ഒക്ടോബര്‍ 30 ബുധൻ വൈകുന്നേരം 6 ന് [...]

ആര്‍ എസ് സി ബുക്‌ടെസ്റ്റ്: ലൈറ്റ് ഓണ്‍ ഇന്ന് (ഒക്ടോബര്‍ 29)

കുവൈത്ത് സിറ്റി: ഗള്‍ഫിലുടനീളം ആര്‍ എസ് സി നടത്തുന്ന ബുക്‌ടെസ്റ്റ് കാമ്പയിന് പ്രവാസലോകത്തെ എല്ലാ യൂനിറ്റുകളിലും ‘ലൈറ്റ് ഓണ്‍’ പ്രോഗ്രാമിലൂടെ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിലും ഗാഡ്ജറ്റുകളിലും അഭിരമിക്കുന്ന [...]