സമിതികൾ

ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സംഗമത്തില്‍ ഐ [...]

പ്രവാസി രിസാല പ്രചാരണ കാമ്പയിനു തുടക്കമായി

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ പ്രവാസി രിസാല പ്രചാരണ ക്യാമ്പയിന് കുവൈത്തില്‍ തുടക്കമായി. ‘അക്ഷരങ്ങള്‍ വാചാലമാകുന്നു’ എന്ന പ്രമേയവുമായി ഏപ്രില്‍ 01 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായാണ് ഈവര്‍ഷത്തെ പ്രചാരണ [...]

രിസാലക്കാലം ലോഗോ പ്രകാശനം ചെയ്തു

പത്ത്‌ വർഷം പൂർത്തിയാക്കുന്ന പ്രവാസി രിസാല‌യുടെ ലോഗോ പ്രകാശനം ഏപ്രിൽ 4 വ്യാഴം സൗദി സമയം വൈകീട്ട്‌ 5-ന്‌‌ പ്രവാസി രിസാല എക്സിക്യൂട്ടീവ്‌ എഡിറ്റർ അലി അക്‌ബർ നിർവഹിച്ചു. [...]

പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി

മനാമ: ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി എന്ന ശീർഷകത്തിൽ ആരംഭിച്ച പ്രവാസി രിസാല പ്രചരണ കാമ്പയിനിന്റെ ഭാഗമായി   രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ മധുരലയം അവാർഡ് സനദ് [...]

ക്ഷോഭിക്കുന്ന അക്ഷരങ്ങള്‍ സാക്ഷി രിസാല പ്രചരണ ക്യാമ്പയിന് ബഹ്‌റൈനില്‍ തുടക്കമായി

മനാമ: ‘ക്ഷോഭിക്കുന്ന അക്ഷരങ്ങള്‍ സാക്ഷി’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 1 മുതല്‍ 30 വരെ നടക്കുന്ന പ്രവാസി രിസാല പ്രചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി)  [...]

ആർ.എസ്.സി മനാമ സെൻട്രൽ വിസ്ഡം ഈവ് ശ്രദ്ധേയമായി

മനാമ: പ്രവാസി മലയാളികളിലെ പ്രൊഫഷനലുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.സി ടീം വിസ്ഡത്തിന്റെ മനാമ സെന്‍ട്രല്‍ ഘടകം സംഘടിപ്പിച്ച വിസ്ഡം ഈവ് ശ്രദ്ധേയമായി. ജിദാഫ് ആര്‍.എസ്.സി. കോണ്‍ഫ്രന്‍സ് ഹാളില്‍ വി.പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം [...]

വിദ്യാര്‍ഥികള്‍ സാങ്കേതിക വിദ്യകള്‍ വിവേകത്തോടെ ഉപയോഗിക്കുക – ആര്‍ എസ് സി സ്റ്റുഡന്റസ് സിന്റിക്കേറ്റ്

ജിദ്ദ: ആധുനിക സാങ്കേതിക വിദ്യകള്‍ വിവേകത്തോടെ ഉപയോഗപ്പെടുത്തി പരീക്ഷാ കാലം വേഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന തരത്തില്‍ ക്രമീകരിക്കണമെന്ന് ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് നേതൃത്വത്തില്‍ നടന്ന പ്രീ [...]

ഭരണഘടന ഭേദഗതികള്‍; അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം – സ്റ്റുഡന്റസ് സര്‍ക്കിള്‍

ജിദ്ദ : 70ാം റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റസ് സര്‍ക്കിളിന് കീഴില്‍ ജിദ്ദയില്‍ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭരണഘടന വായന നടന്നു. ഭരണഘടന പൗരന്മാര്‍ക്ക് [...]

ഫാസിസ്റ്റ് കാലത്തെ ആവിഷ്‌കാരം: കലാലയം സാംസ്‌കാരിക വേദി സര്‍ഗ്ഗസംവാദം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: ഭാരതീയ സംസ്‌കൃതിയുടെ ബഹുസ്വരതക്കും സ്വത്വത്തിനും വിഘാതം സൃഷ്ടിക്കുകയും ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന ഇക്കാലത്ത്, സംവാദാത്മകവും മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ആവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി [...]

ഹര്‍ത്താലുകള്‍ ആഭാസമാവരുത് – കലാലയം സാംസ്‌കാരിക വേദി

അബ്ബാസിയ: പ്രതിഷേധ സൂചകമായും അവകാശ ലംഘനങ്ങള്‍ക്കെതിരെയും ആഹ്വാനം ചെയ്യപ്പെടുന്ന ഹര്‍ത്താലുകള്‍ ആഭാസകരമാവരുതെന്ന് കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന  ‘ഹര്‍ത്താലിന്റെ രാഷ്ട്രീയം’ ചര്‍ച്ചാ സംഗമത്തില്‍ അഭിപ്രായപ്പെട്ടു. ഒരു വിഭാഗം തങ്ങളുടെ [...]