Featured
ആര്‍ എസ് സി നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി
മക്ക: ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. മക്ക അസീസിയ ഹജ്ജ് മിഷന്‍ […]
ആര്‍ എസ് സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മക്ക: ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസീസിയ്യയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ […]
ഹജ്ജ് സേവന രംഗത്ത് സക്രിയരാവുക – ശാഫി സഖാഫി മുണ്ടമ്പ്ര
മക്ക: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയില്‍ എത്തുന്ന ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ പ്രവര്‍ത്തകന്മാരുടെ സജീവ പങ്കാളിത്തം വേണമെന്ന് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനും […]
ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ ട്രെയിനിംഗ് ഒന്നാം ഘട്ടം സമാപിച്ചു
റിയാദ്: ഹജ്ജിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് റിയാദ് ഘടകം സംഘടിപ്പിച്ച ഒന്നാം ഘട്ടം ട്രൈനിംഗിന്റെ ഉദ്ഘാടനം […]
ഹാജിമാർക്കൊപ്പം സാന്ത്വനവുമായി ആർ എസ് സി വളണ്ടിയർമാർ
മക്ക: വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ […]
മക്കയിലെത്തിയ ആദ്യ മലയാളി ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി
മക്ക: എട്ട് ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ നാല് മണിയോടുകൂടി മക്കത്ത് എത്തിയ ഗവണ്‍മെന്റ്‌റ് മലയാളി ഹാജിമാരുടെ ആദ്യ സംഘത്തിന് […]
ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും […]
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
മനാമ: മാറിയ കാലത്ത് പുതുതലമുറയിൽ വായനാ ബോധം വളർത്തി അവരിൽ ഒരു നല്ല നാളെയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ […]
പ്രവാസം കേരളത്തിനുണർവ് പകർന്നു
അബഹ: ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ നടത്തി […]
പ്രവാസി രിസാല പ്രചാരണ കാമ്പയിനു തുടക്കമായി
കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ പ്രവാസി രിസാല പ്രചാരണ ക്യാമ്പയിന് കുവൈത്തില്‍ തുടക്കമായി. ‘അക്ഷരങ്ങള്‍ വാചാലമാകുന്നു’ എന്ന പ്രമേയവുമായി ഏപ്രില്‍ 01 […]