Featured
#WithdrawEIA2020
കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതി ആഘാത പഠന കരട്, ഇന്ത്യയുടെ മണ്ണും പ്രകൃതിയും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതാണ്. മൂലധനസേവകരുടെ കൊള്ളയിൽ നിന്ന് നമ്മുടെ […]
കോവിഡ്- 19 പ്രവാസി സർവ്വേ : ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു
ദോഹ: പ്രവാസി രിസാല 6 ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി കോവിഡ്‘19 സർവ്വേ അടിസ്ഥാനപ്പെടുത്തി ആർ എസ് സി ഖത്തർ നാഷനൽ […]
‘സാമ്പത്തികാസൂത്രണം’ വെബിനാര്‍ സംഘടിപ്പിക്കുന്നു
കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന വെബിനാര്‍ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 […]
Pravasi Risala COVID -19 Survey
About 65% of the Kerala expatriates in the Gulf countries are expected to lose their jobs […]
അപ്രായോഗിക നിര്‍ദേശങ്ങള്‍; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം – ആര്‍ എസ് സി
ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും […]
നീറ്റ് (NEET): ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം. ആര്‍ എസ് സി
ജിദ്ദ: നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് […]
വന്ദേ ഭാരത് മിഷന്‍; അശാസ്ത്രീയ രീതികള്‍ സുതാര്യമാക്കണം: ആര്‍. എസ്. സി
ജിദ്ദ: കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘വന്ദേ ഭാരത് മിഷന്‍’ പ്രകാരമുള്ള യാത്രാ സൗകര്യം […]
കലാലയം റീഡിംഗ് ചലഞ്ച്; പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നു
ദുബൈ: കലാലയം സാംസ്‌കാരിക വേദി ഗള്‍ഫിലെ പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കും. ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കലാലയം […]
മാനസിക സംഘർഷം നേരിടാൻ ആർ എസ് സി ബീറ്റ് ദി സ്റ്റ്രെസ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
കോവിഡ്-19 വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ നിൽക്കുന്ന ലോൿഡൗണും കർഫ്യൂവും കാരണം പ്രവാസി യുവാക്കളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം നേരിടാൻ ആർ […]
കോവിഡ് ലോക്ക് ഡൗണ്‍: ഡോക്ടര്‍മാര്‍ സിംഗിള്‍ ക്ലിക്കില്‍
ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം20 വിഭാഗങ്ങളില്‍ 100ലധികം ഡോക്ടര്‍മാര്‍ഡോക്ടർമാരുടെ വാട്സ്ആപ്പിലേക്ക് നേരിട്ട് ലിങ്ക് RSC GulfIPF Medicare