ചലനങ്ങൾ
ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ ട്രെയിനിംഗ് ഒന്നാം ഘട്ടം സമാപിച്ചു
റിയാദ്: ഹജ്ജിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് റിയാദ് ഘടകം സംഘടിപ്പിച്ച ഒന്നാം ഘട്ടം ട്രൈനിംഗിന്റെ ഉദ്ഘാടനം […]
ഹാജിമാർക്കൊപ്പം സാന്ത്വനവുമായി ആർ എസ് സി വളണ്ടിയർമാർ
മക്ക: വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ […]
മക്കയിലെത്തിയ ആദ്യ മലയാളി ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി
മക്ക: എട്ട് ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ നാല് മണിയോടുകൂടി മക്കത്ത് എത്തിയ ഗവണ്‍മെന്റ്‌റ് മലയാളി ഹാജിമാരുടെ ആദ്യ സംഘത്തിന് […]
ഹജ്ജ്: ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
മക്ക: മക്ക ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഹനീഫ് അമാനി മുഖ്യ പ്രഉഭാഷണം […]
ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും […]
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത് – സി കെ റാശിദ് ബുഖാരി
മനാമ: അധാര്‍മികതകള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് പുതുതലമുറയില്‍ സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക ബോധവും വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഒരു ഉത്തമ സമൂഹസൃഷ്ടിപ്പ് സാധ്യമാവുകയുള്ളൂവെന്നും, അത്തരം […]
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
മനാമ: മാറിയ കാലത്ത് പുതുതലമുറയിൽ വായനാ ബോധം വളർത്തി അവരിൽ ഒരു നല്ല നാളെയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ […]
സാംസ്കാരിക ഉണർവുകളേകി ഓൺലൈൻ കലാശാല മുന്നേറുന്നു
ദുബൈ: അറിവ് കരസ്ഥമാക്കുകയും അവ പകർന്നു നൽകുകയും ഒരു സംവാദാത്മക സാംസ്കാരിക ബോധം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കലാലയം സാംസ്കാരിക വേദി യു.എ.ഇ […]
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് ; പ്രവാസ ലോകാത്തിന്‍റെ സ്നേഹാദരം വെള്ളിയാഴ്ച
അബുദാബി: ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യു എ ഇയിലെ പ്രവാസി […]
പ്രവാസം കേരളത്തിനുണർവ് പകർന്നു
അബഹ: ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ നടത്തി […]









