ചലനങ്ങൾ
റിപബ്ലിക് ദിനത്തില്‍ ഫോര്‍ ഫെഡറല്‍ സംഘടിപ്പിക്കും
ദുബൈ: ഇന്ത്യന്‍ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ ‘ഫോര്‍ ഫെഡറല്‍’ സംഘടിപ്പിക്കുന്നു. സര്‍വാധിപത്യവും അധികാര […]
പ്രവാസത്തെ സര്‍ഗാത്മകമാക്കിയത് സക്രിയ യുവത – ആര്‍ എസ് സി
ഷാര്‍ജ: പ്രവാസത്തെ സര്‍ഗാത്മകമാക്കിയത് പ്രവര്‍ത്തിക്കുന്ന യുവതയാണെന്നും സ്വകാര്യതയുടെയും സൗകര്യങ്ങളുടെയും ക്രിയാത്മക വിനിയോഗമാണ് പുതുപ്രവാസം സാധ്യമാക്കിയതെന്നും ആര്‍ എസ് സി സ്ഥാപകദിന സംഗമം […]
ഫാസിസ്റ്റു ശക്തികൾ മൂല്യം നഷ്ടപെട്ട കോമാളിക്കൂട്ടം : Dr. കെ.എസ്. മാധവൻ
റിയാദ് : “ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന […]
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ സ്പെയ്സ് നിര്‍ണയിച്ച് ഷാര്‍ജ ടോക്കപ്പ്
ഷാർജ: “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി […]
സാംസ്‌കാരിക മാരികളോട് യുവത്വം കലഹിക്കണം. ടോക് അപ്പ് സാംസ്‌കാരിക വര്‍ത്തമാനം
അബുദാബി: ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ടോക്ക് അപ്പിന്വര്‍ണ്ണാഭമായ പരിസമാപ്തി. രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അബുദാബി കലാലയം സാംസ്കാരിക വേദിയുടെ […]
ടോക്കപ്പ് – സാംസ്കാരിക വർത്തമാനം നാളെ (23.10.20)
കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ നാളെ ഫർവാനിയ, കുവൈത്ത് സിറ്റി എന്നീ സെൻട്രലുകളിൽ ‘ടോക്കപ്പ്- സാംസ്കാരിക വർത്തമാനം’ സംഘടിപ്പിക്കുന്നു. […]
ആർ എസ് സി റിയാദ് നോർത്ത് സെൻട്രൽ മൈ ഫോളിയോ ശിലാപശാലയും അപ്ലിക്കേഷൻ ലോഞ്ചിങ്ങും നടത്തി
റിയാദ് : ആർ എസ് സി റിയാദ് നോർത്ത് സെൻട്രലിനു കീഴിൽ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള മൈ ഫോളിയോ […]
ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു
ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തകരുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി യൂനിറ്റ് ഘടകങ്ങളിൽ നടത്തി വരുന്ന ‘ഉസ്തുവാനകളുടെ’ […]
മുൽതസം; ഉസ്ത്വുവാന സമ്പൂർണ്ണസംഗമം സമാപിച്ചു
അബൂദാബി: രിസാല സ്റ്റഡി സർക്കിൾ അബൂദാബി സിറ്റി സെൻട്രൽ മുൽതസം സംഗമം സംഘടിപ്പിച്ചു. ഓരോ മാസവും യൂനിറ്റുകളിൽ നടന്ന് വരുന്ന ഉസ്തുവാനയിലെ […]








