
റിപബ്ലിക് ദിനത്തില് ഫോര് ഫെഡറല് സംഘടിപ്പിക്കും
ദുബൈ: ഇന്ത്യന് റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗള്ഫില് 916 കേന്ദ്രങ്ങളില് ‘ഫോര് ഫെഡറല്’ സംഘടിപ്പിക്കുന്നു. സര്വാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവും കൊണ്ട് ഇന്ത്യയുടെ ഫെഡറല് സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന
[...]