
ആർ. എസ്. സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് നാളെ
മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും, അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ ( ആർ. എസ്. സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ
[...]