
ഒമാന്‍ നാഷനല്‍ ‘നോട്ടെക് -22’ സമാപിച്ചു
മസ്‌കത്ത് : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഒമാന്‍ നാഷനല്‍ ‘നോട്ടെക് -22’ സമാപിച്ചു. സലാല സെന്‍ട്രല്‍ ചാമ്പ്യന്മാരായി.
[...]