രിസാല

ആര്‍ എസ് സി ഗ്ലോബല്‍ ബുക്ടെസ്റ്റ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ബുക്ടെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവാചകരുടെ ജീവിതവും സന്ദേശവും അറിയുക. പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും വായനാശീലം വളര്‍ത്തുക എന്നതാണ് ബുക്ടെസ്റ്റിന്റെ ലക്ഷ്യം. ‘തിരുനബി [...]

രിസാല പ്രചാരണ കാലം; പ്രമുഖർ വരിചേർന്നു കാമ്പയിൻ ജൂൺ 10 ന് സമാപിക്കും

റിയാദ് : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ നടക്കുന്ന രിസാല പ്രചാരണ കാലത്തിന് ആവേശകരമായ പ്രതികരണം. സാമൂഹിക സാംസ്കാരിക – സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖർ ഇതിനകം വരി ചേർന്നു [...]

രിസാല ഡേ; ധർമ്മാക്ഷരിയെ നെഞ്ചോട് ചേർത്ത് പ്രവാസ ലോകം

ഖത്തർ : ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ 2021 മെയ് 1 മുതൽ ജൂൺ 10 വരെ ഗൾഫിൽ നടക്കുന്ന രിസാല കാമ്പയിന് മികച്ച പ്രതികരണം. മെയ് 21 ന് [...]

‘കോവിഡ് 19 പ്രവാസി സർവ്വേ – ആശങ്കകളും പ്രതീക്ഷകളും’ ദേശീയ ചർച്ചാ സംഗമം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കോവിഡ് 19 അനുബന്ധമായി പ്രവാസി രിസാല ഗൾഫിലെ 6 രാജ്യങ്ങളിൽ നടത്തിയ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കി കുവൈത്ത് തല ചർച്ചാ സംഗമം സംഘടിപ്പിച്ചു. ജി.സി.സി യിലെ പ്രവാസി [...]
കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം [...]

ഐ പി ബി പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

  ഷാര്‍ജ :തിരുനബിയെ കുറിച്ച് മൂല്യമുള്ള രണ്ട് വായനകള്‍ (‘പ്രവാചകരുടെ മദീന’ shadow of glory )ഐ പി ബി അനുവാചകര്‍ക്ക് സമ്മാനിച്ചു. ഒക്ടോബര്‍ 30 ബുധൻ വൈകുന്നേരം 6 ന് [...]

ആര്‍ എസ് സി ബുക്‌ടെസ്റ്റ്: ലൈറ്റ് ഓണ്‍ ഇന്ന് (ഒക്ടോബര്‍ 29)

കുവൈത്ത് സിറ്റി: ഗള്‍ഫിലുടനീളം ആര്‍ എസ് സി നടത്തുന്ന ബുക്‌ടെസ്റ്റ് കാമ്പയിന് പ്രവാസലോകത്തെ എല്ലാ യൂനിറ്റുകളിലും ‘ലൈറ്റ് ഓണ്‍’ പ്രോഗ്രാമിലൂടെ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിലും ഗാഡ്ജറ്റുകളിലും അഭിരമിക്കുന്ന [...]

പ്രവാസി രിസാല പ്രചാരണ കാമ്പയിനു തുടക്കമായി

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ പ്രവാസി രിസാല പ്രചാരണ ക്യാമ്പയിന് കുവൈത്തില്‍ തുടക്കമായി. ‘അക്ഷരങ്ങള്‍ വാചാലമാകുന്നു’ എന്ന പ്രമേയവുമായി ഏപ്രില്‍ 01 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായാണ് ഈവര്‍ഷത്തെ പ്രചാരണ [...]

രിസാലക്കാലം ലോഗോ പ്രകാശനം ചെയ്തു

പത്ത്‌ വർഷം പൂർത്തിയാക്കുന്ന പ്രവാസി രിസാല‌യുടെ ലോഗോ പ്രകാശനം ഏപ്രിൽ 4 വ്യാഴം സൗദി സമയം വൈകീട്ട്‌ 5-ന്‌‌ പ്രവാസി രിസാല എക്സിക്യൂട്ടീവ്‌ എഡിറ്റർ അലി അക്‌ബർ നിർവഹിച്ചു. [...]