Author
Faisal Bukhari

“സാംസ്കാരിക ഫാഷിസത്തിന്റെ സാമൂഹിക കുടിയേറ്റം”-ടോക്ക് അപ്പ് സമാപിച്ചു.

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാലയം സാംസ്കാരിക വേദി ദുബൈ സൗത്ത് ടോക്ക് [...]

സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ സ്പെയ്സ് നിര്‍ണയിച്ച് ഷാര്‍ജ ടോക്കപ്പ്

ഷാർജ: “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഷാർജ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ടോക്‌ അപ്പ്‌ [...]

മുൽതസം; ഉസ്ത്വുവാന സമ്പൂർണ്ണസംഗമം സമാപിച്ചു

അബൂദാബി: രിസാല സ്റ്റഡി സർക്കിൾ അബൂദാബി സിറ്റി സെൻട്രൽ മുൽതസം സംഗമം സംഘടിപ്പിച്ചു. ഓരോ മാസവും യൂനിറ്റുകളിൽ നടന്ന് വരുന്ന ഉസ്തുവാനയിലെ പഠിതാക്കളുടെ സമ്പൂർണ്ണ സംഗമമായിരുന്നു മുൽതസം. 2020-സെപ്തംബർ 4 വെള്ളിയാഴ്ച [...]

ഫിറ്റ്‌ വേ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു

അബുദാബി: ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവും അധികരിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന ആശയം പ്രസക്തമാണ്ചിട്ടയാർന്ന ജീവിത രീതിയും തുടർച്ചയായ വ്യായാമവും ഒരു പരിധി [...]

സ്റ്റുഡന്റ്സ് ഇ-മാഗസിൻ; സൃഷ്ടികൾ ക്ഷണിക്കുന്നു.

അബുദാബി: ആർ എസ് സി അബൂദാബി സിറ്റിസെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന’ലോക്ഡൗൺ’ സ്റ്റുഡന്റ്സ് ഇ-മാഗസിനിലേക്ക്‌ സൃഷ്ടികൾ ക്ഷണിക്കുന്നു. അബൂദാബി സിറ്റി, ഉമ്മുൽനാർ, ഖലീഫ സിറ്റി എന്നീ ഏരിയകളിൽ താമസിക്കുന്ന പ്രൈമറി മുതൽ ഹയർസെക്കൻഡറി [...]

റീഡ് ഷെൽഫ് സ്ഥാപിച്ചു

അബുദാബി: ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദിക്ക്‌ കീഴിൽ യൂനിറ്റ് തലത്തിൽ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചലഞ്ചിന്റെ ഭാഗമായുള്ള ‘റീഡ് ഷെൽഫ്’ അബുദാബി സിറ്റിയിലെ അൽ വഹ്ദ സെക്ടറിലുള്ള [...]

കവിതാ- പ്രബന്ധം; സൃഷ്ടികൾ ക്ഷണിക്കുന്നു

അബൂദാബി: കലാലയം സാംസ്കാരിക വേദി അബൂദാബി അൽ വഹ്ദ സെക്ടർ സംഘടിപ്പിക്കുന്ന ഓൺലൈൻ കവിതാ-പ്രബന്ധ രചന മത്സരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. മുത്ത് നബി ( സ) വിശ്വസ്തനായ കൂട്ടുകാരൻ അബൂബക്കർ സിദ്ധീഖ് [...]

സാഹിത്യോത്സവ് വിജയം ആഘോഷിച്ചു

ദുബൈ: നാഷനൽ സാഹിത്യോത്സവിൽ സർഗാത്മക ആവിഷ്കാരങ്ങളിലൂടെ ചാമ്പ്യൻ പട്ടം നേടിയെടുത്ത ദുബൈ നോർത്ത് പ്രതിഭകളുടേയും പ്രവർത്തകരുടെയും സ്നേഹികളുടേയും ഒത്തുചേരൽ ‘പ്രശോഭിതം’ അൽ നഹ്ദയിൽ വെച്ചു നടന്നു. നൗഫൽ അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന [...]