ദോഹ: വിദ്യാഭ്യാസം പോലോത്ത അടിസ്ഥാന മേഖലകൾ സാധാരണക്കാരന് അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാർ
[...]
രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിലൂടെ മോദി
[...]
കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതി ആഘാത പഠന കരട്, ഇന്ത്യയുടെ മണ്ണും പ്രകൃതിയും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ളതാണ്. മൂലധനസേവകരുടെ കൊള്ളയിൽ നിന്ന് നമ്മുടെ വെള്ളവും വായുവും സംരക്ഷിക്കാൻ ഒച്ചവെക്കുക! പ്രകൃതിയിലെ പൊതു ഉടമസ്ഥത
[...]
ദോഹ: പ്രവാസി രിസാല 6 ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി കോവിഡ്‘19 സർവ്വേ അടിസ്ഥാനപ്പെടുത്തി ആർ എസ് സി ഖത്തർ നാഷനൽ കമ്മിറ്റി സൂമിൽ (Zoom) വെബിനാർ സംഘടിപ്പിച്ചു. 24 നു
[...]
കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന വെബിനാര്‍ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 ന്ആരംഭിക്കും. സാമ്പത്തിക വിദഗ്ദനും മര്‍ക്കസ് ശരീഅ സിറ്റി അക്കാദമിക്
[...]
ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
[...]