Author
admin

ആര്‍.എസ്.സി അഭിപ്രായ സംഗമങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

മനാമ: പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്ക് ചോദിക്കുന്നു’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഗള്‍ഫില്‍ [...]

വിദ്യാര്‍ഥികള്‍ സാങ്കേതിക വിദ്യകള്‍ വിവേകത്തോടെ ഉപയോഗിക്കുക – ആര്‍ എസ് സി സ്റ്റുഡന്റസ് സിന്റിക്കേറ്റ്

ജിദ്ദ: ആധുനിക സാങ്കേതിക വിദ്യകള്‍ വിവേകത്തോടെ ഉപയോഗപ്പെടുത്തി പരീക്ഷാ കാലം വേഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന തരത്തില്‍ ക്രമീകരിക്കണമെന്ന് ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് നേതൃത്വത്തില്‍ നടന്ന പ്രീ [...]

മലയാളം ആധുനിക വാക്കുകൾ കൊണ്ട് സമ്പന്നമാകണം: കലാലയം സാംസ്കാരിക വേദി.

ജിദ്ദ: കാലാനുസൃത അവശ്യ വാക്കുകളെ കൊണ്ട് മലയാള ഭാഷ സമ്പന്നമാക്കണം. നവ മാധ്യമങ്ങളുടെയും പുതിയ സാങ്കേതിക വിദ്യകളുടെയും കാലത്ത് മലയാള ഭാഷ പരിമിതികള്‍ക്കുള്ളില്‍ കറങ്ങുകയാണെന്നും ആധുനിക കാലത്തിനനുസരിച്ച് ഭാഷ മാറ്റങ്ങളെ ഉള്‍കൊണ്ടില്ലെങ്കില്‍ [...]

ഭരണഘടന ഭേദഗതികള്‍; അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം – സ്റ്റുഡന്റസ് സര്‍ക്കിള്‍

ജിദ്ദ : 70ാം റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റസ് സര്‍ക്കിളിന് കീഴില്‍ ജിദ്ദയില്‍ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭരണഘടന വായന നടന്നു. ഭരണഘടന പൗരന്മാര്‍ക്ക് [...]

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന സ്റ്റുഡന്റസ് കോണ്‍ഫറന്‍സിന് പ്രൗഢോജല സമാപനം.

ജിദ്ദ: മാതൃ രാജ്യത്തിന്റെ മഹത്തായ സവിഷേതകള്‍ ഉള്‍ക്കൊണ്ട് നന്മകള്‍ മുറുകെ പിടിച്ചു വ്യക്തിപരമായ വികാസത്തിനും സര്‍വോപരി രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിക്കണമെന്നു രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്റസ് [...]

ഫാസിസ്റ്റ് കാലത്തെ ആവിഷ്‌കാരം: കലാലയം സാംസ്‌കാരിക വേദി സര്‍ഗ്ഗസംവാദം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: ഭാരതീയ സംസ്‌കൃതിയുടെ ബഹുസ്വരതക്കും സ്വത്വത്തിനും വിഘാതം സൃഷ്ടിക്കുകയും ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന ഇക്കാലത്ത്, സംവാദാത്മകവും മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ആവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി [...]

കുവൈത്ത് ദേശീയ സാഹിത്യോത്സവില്‍ കെപി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തുന്നു.

ദേശീയ സാഹിത്യോത്സവ്:  കുവൈത്ത് സിറ്റി ജേതാക്കള്‍ സാല്‍മിയ: കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി കലാലയം സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് എഡിഷന്‍ സാഹിത്യോത്സവിനു പരിസമാപ്തി കുറിച്ചു. നാലു വിഭാഗങ്ങളില്‍ 85 ഇനങ്ങളിലായി നടന്ന [...]

ആര്‍.എസ്.സി. ബഹ്‌റൈന്‍ ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെന്‍ട്രല്‍ ചാമ്പ്യന്‍മാര്‍

മനാമ: പ്രവാസി മലയാളികളുടെ സര്‍ഗാത്മകതയുടെ പങ്ക് വെപ്പുകള്‍ക്ക് വിശാലമായ അവസരമൊരുക്കി കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ആര്‍.എസ്.സി. സാഹിത്യോത്സവ് ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ നടന്ന ദേശീയ തലമത്സരത്തോടെ സമാപിച്ചു .മനാമ, മുഹറഖ്, റിഫ [...]

ഹര്‍ത്താലുകള്‍ ആഭാസമാവരുത് – കലാലയം സാംസ്‌കാരിക വേദി

അബ്ബാസിയ: പ്രതിഷേധ സൂചകമായും അവകാശ ലംഘനങ്ങള്‍ക്കെതിരെയും ആഹ്വാനം ചെയ്യപ്പെടുന്ന ഹര്‍ത്താലുകള്‍ ആഭാസകരമാവരുതെന്ന് കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന  ‘ഹര്‍ത്താലിന്റെ രാഷ്ട്രീയം’ ചര്‍ച്ചാ സംഗമത്തില്‍ അഭിപ്രായപ്പെട്ടു. ഒരു വിഭാഗം തങ്ങളുടെ [...]