
വിദ്യാഭ്യാസ നയം 2020 ആശങ്കകൾ അകറ്റണം :സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി
ജിദ്ദ: വിദ്യഭ്യാസ നയം 2020 പ്രതീക്ഷയും പ്രതിസന്ധിയും എന്ന വിഷയത്തിൽ സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ആറാമത് കലാശാല ശ്രദ്ധേയമായി. കിംഗ് കാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇ
[...]