Author
admin

കൊവിഡ് 19 : പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണം

ഷാര്‍ജ | കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനങ്ങള്‍ നിര്‍ത്തിവെച്ച സാഹചര്യ ത്തില്‍ യാത്ര മുടങ്ങുകയും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് രിസാല സ്റ്റഡി [...]

എങ്ങനെ ഒരു സംരംഭകനാകാം: ആർ.എസ്.സി സെമിനാർ സംഘടിപ്പിച്ചു.

ജിദ്ധ:ആർ.എസ്.സി സൗദി വെസ്റ്റ് വിസ്‌ഡം സമിതിക്ക് കീഴിൽ നടന്നു വരുന്ന ടോക്ക് വിത്ത്‌ എക്സ്പെർട്ടിന്റെ മൂന്നാമത് ഓൺലൈൻ സെമിനാറിൽ S.F.C ലിമിറ്റഡ് എം.ഡി സുഹൈൽ പാലക്കോട് വിഷയാവതരണം നടത്തി. ആത്മാർത്ഥയും കഠിനാദ്ധ്വാനവുമാണ് [...]

ആര്‍ എസ് സി സാഹിത്യോത്സവ് ഗള്‍ഫ് ഫിനാലെ സമാപിച്ചു; യു എ ഇ ജേതാക്കള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ മൂന്നു മാസമായി നടത്തിവന്ന സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫ് മത്സരങ്ങളോടെ പരിസമാപ്തിയായി. ആറ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് യുഎഇ രണ്ടാം തവണയും ഗള്‍ഫ് സാഹിത്യോത്സവ് കലാകിരീടം ചൂടി. വെര്‍ച്വല്‍ [...]

ആര്‍ എസ് സി ഗള്‍ഫ് തല സാഹിത്യോത്സവ് മാർച്ച് 13 ന്

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികളിലെ യുവതീയുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കഴിഞ്ഞ രണ്ടു മാസമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഗള്‍ഫ് ഫിനാലെ മാര്‍ച്ച് 13 ന് നടക്കും. ആര്‍ എസ് സി സാംസ്‌കാരിക വിഭാഗമായ [...]

ആർ എസ് സി കുവൈത്ത് നാഷണൽ സാഹിത്യോത്സവ് : കെ.ഇ.എൻ മുഖ്യാതിഥി

കുവൈത്ത് സിറ്റി : ഫെബ്രുവരി 7 വെള്ളി സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വച്ച് നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ പ്രമുഖ സാഹിത്യകാരനും ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ [...]

ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: 2020 ഫെബ്രുവരി 7ന് സാല്‍മിയ നജാത്ത് ബോയ്‌സ് സ്‌കൂളില്‍ വച്ചു നടക്കുന്ന, ആര്‍ എസ് സി കുവൈത്ത് പതിനൊന്നാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ലുലു ഹൈപ്പര്‍ [...]

ഫാസിസത്തിനെതിരായ സാംസ്കാരിക പ്രതിരോധങ്ങൾ കൂടുതൽ കരുത്താർജിക്കണം

മനാമ: പൗരത്വത്തിന്റെ പേരിൽ പൗരൻമാരെ വിഭജിച്ച്  നാടുകടത്താനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളിൽ സാംസ്കാരിക രംഗത്ത് കൂടുതൽ പ്രതിരോധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് ബഹ് റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. [...]

ആർ എസ് സി സാഹിത്യോത്സവ് ; സെക്ടർ മത്സരങ്ങൾക്ക് തുടക്കമായി

ഫുജൈറ : രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് സെക്ടർ മത്സരങ്ങൾക്ക് തുടക്കമായി. യൂനിറ്റ് സാഹിത്യോത്സവുകൾക്ക് ശേഷമാണ് സെക്ടർ മത്സരങ്ങൾ നടക്കുന്നത് . ബഡ്‌സ്, [...]

പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം ബഹ്റൈനിൽ ആര്‍ എസ് സി ഐക്യദാർഢ്യ സംഗമം നടത്തി

മനാമ: പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ ക്യാംപസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈകരുത്തും മുഷ്‌കും ഉപയോഗിച്ച് നേരിട്ട രീതി നിയമപാലകരുടെയും സര്‍ക്കാരിന്റെയും ഒളിയജണ്ടകള്‍ ഒരിക്കല്‍ കൂടി പുറത്ത് കാണിക്കുന്നതാണെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന [...]

ആർ എസ് സി സാഹിത്യോത്സവ്: മനാമ സെൻട്രൽ തല മത്സരം ജനുവരി 24 ന്

മനാമ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. യൂനിറ്റ് സെക്ടർ [...]